കൃഷ്ണ കുമാറിന് ബാദുഷായുടെ ചുട്ട മറുപടി | Oneindia Malayalam

2021-03-08 338

Producer Badusha's facebook post against Ahaana Krishna
'ഭ്രമം' എന്ന പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും നടി അഹാന കൃഷ്ണകുമാറിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്ന് വ്യക്തമാക്കി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷാ. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തകള്‍ ചില മാദ്ധ്യമങ്ങളില്‍ കണ്ടുവെന്നും അത് വാസ്തവമല്ല എന്നും ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിക്കുന്നു